ബലാത്സംഗം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളാണ് പി ആര്‍ സുനുവിനെതിരെയുളളത്. 15 തവണ വകുപ്പുതല നടപടിയും ആറുതവണ സസ്‌പെന്‍ഷനും നേരിട്ടയാളാണ് സുനു
Original reporting. Fearless journalism. Delivered to you.